September 13, 2026

idukkivartha online

ചിന്നമ്മ കൊലപാതക കേസില്‍ ഭര്‍ത്താവ് ജോര്‍ജിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ കോടതി അനുമതി നല്‍കി.

കട്ടപ്പന: ചിന്നമ്മ കൊലപാതക കേസില്‍ ഭര്‍ത്താവ് ജോര്‍ജിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ കോടതി അനുമതി നല്‍കി. ലാബ് അവധിയായതിനാല്‍ തിയതി തീരുമാനിച്ചിട്ടില്ല. നേരത്തെ നുണ പരിശോധനയോട് സഹകരിക്കുമെന്ന് ജോര്‍ജ്...

അവസാന നിമിഷം വരെ വെള്ളിത്തിരയെ സ്നേഹിച്ച, അനശ്വര നടൻ, സത്യനേശൻ നാടാർ എന്ന സത്യൻ്റെ ഓർമ്മകൾക്ക് ഇന്ന് 50 വർഷം

1912 നവംബർ 11 ന് തിരുവനന്തപുരത്തെ ആറാമടയിലായിരുന്നു സത്യൻ്റെ ജനനം. ഉദ്വേഗജനകങ്ങളായ മുഹൂർത്തങ്ങളിലൂടെയാണ് സത്യൻ്റെ വ്യക്തി ജീവിതം കടന്നു പോയത്. വിദ്വാൻ പരീക്ഷ പാസായതിന് ശേഷം അദ്ധ്യാപകനായി...

ഓണ്‍ലൈന്‍ പഠനം : രക്ഷിതാക്കള്‍ക്ക് സുപ്രധാന മുന്നറിയിപ്പുമായി കേരള പോലീസ്

ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടരുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്ക് ഒരു സുപ്രധാന മുന്നറിയിപ്പുമായി കേരള പോലീസ്. ഓണ്‍ലൈനില്‍ കുട്ടികള്‍ക്ക് കാണാന്‍ കഴിയുന്ന തരത്തിലുള്ള ഉള്ളടക്കത്തെ നിയന്ത്രിക്കുന്ന ഒരു കൂട്ടം ക്രമീകരണങ്ങളാണ്...

മരം മുറി വിവാദം, കർശന നടപടിയുണ്ടാകും. കർഷകരുടെ ആവശ്യമനുസരിച്ചായിരുന്നു റവന്യൂ വകുപ്പ്ഉത്തരവിറക്കിയത്.

മരംമുറി വിവാദത്തിൽ കർശനനടപടിയുണ്ടാകുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രിപിണറായി വിജയൻ. തങ്ങളുടെ ഭൂമിയിലെ മരങ്ങൾമുറിക്കാൻ അവകാശം നൽകണമെന്ന കർഷകരുടെആവശ്യമനുസരിച്ചായിരുന്നു റവന്യൂ വകുപ്പ്ഉത്തരവിറക്കിയതെന്നും എന്നാൽ തികച്ചുംസദുദേശപരമായിരുന്ന ഈ നടപടിയെ ഒരു വിഭാഗംദുരുപയോഗം...

ആമസോൺ വിതരണ കേന്ദ്രത്തിനു മുൻപിൽ പ്രധിഷേധ പരിപാടി നടത്തി

കൊവിഡ് കാലത്ത് നാപ്പത്തഞ്ച് ദിവസത്തോളം വ്യാപാരികൾ കടകൾ അടച്ചു ഇരിക്കുമ്പോൾ ഓൺലൈൻ വ്യാപാരമേഖലയോട് സർക്കാരിൻറെ മൃദുസമീപനത്തിനെതിരെ സംസ്ഥാനവ്യാപകമായി വ്യാപാരി വ്യവസായി ഏകോപന സമിതി സമരങ്ങൾ നടത്തിവരികയാണ്. ഇതിന്റെ...

കെ. എസ്. ആർ. ടി. സി. കുമളി ഡിപ്പോയിൽ നിന്ന് ഇരുപത് ബസുകൾ മറ്റു ഡിപ്പോകളിലേയ്ക്ക് കൈമാറണമെന്ന് ഉത്തരവിൽ പ്രതിഷേധിച്ച് എ.ഐ വൈ .എഫിന്റെ പീരുമേട് മണ്ഡലം കമ്മറ്റിയുടെ നേതൃത്ത്വത്തിൽ . കുമളി ഡിപ്പോക്ക് മുൻപിൽ പ്രതിഷേധ സമരം നടത്തി. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റി അംഗം പി.കെ. ബാബുകുട്ടി പരിപാടി ഉത്ഘാടനം ചെയ്തു…

കോവിഡ് മൂലം ബുദ്ധിമുട്ടുന്നവർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും ,വയോജനങ്ങൾക്കും സഹായഹസ്തവുമായി. സി പി ഐ എം അണക്കര ലോക്കൽ കമ്മറ്റിയുടെ നേത്യത്വത്തിൽ ഭക്ഷ്യ – പച്ചക്കറി കിറ്റ് വിതരണം നടന്നു. സി.പി.ഐ.എം. അണക്കര ലോക്കൽ സെക്രട്ടറി സതീഷ് ചന്ദ്രൻ കിറ്റുകളുടെ വിതരണം നടത്തി.

കോവിഡ് മൂലം ബുദ്ധിമുട്ടുന്ന ചക്കുപള്ളം പഞ്ചായത്തിലെ നിരാലംബരായവർക്കും വയോജനങ്ങൾക്കും സഹായഹസ്തവുമായാണ് സി.പി.ഐ.എം അണക്കര ലോക്കൽ കമ്മറ്റി രംഗത്തെത്തിയത്. പഞ്ചായത്തിൽ ക്വാറന്റീനിൽ കഴിയുന്നവർക്ക് വേണ്ട ആവശ്യവസ്തുക്കൾ, മരുന്നുകൾ തുടങ്ങിയവ...

എല്ലാ വാർഡിലും അഞ്ച് ഓക്സി മീറ്റർ എന്ന പഞ്ചായത്തിന്റെ പദ്ധതിയിൽ പങ്കാളികളായി തേക്കടി റോട്ടറി ക്ലബ്ബ്. പത്ത്  ഓക്സിമീറ്ററുകൾ പഞ്ചയത് പ്രസിഡന്റ്‌  ശാന്തി ഷാജിമോന് കൈമാറിയാണ് പദ്ധതിയുടെ ഭാഗമായത്.

പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എല്ലാ വാർഡിലും അഞ്ച് ഓക്സി മീറ്റർ എന്ന പഞ്ചായത്തിന്റെ പദ്ധതിയിൽ പങ്കാളികളായി തേക്കടി റോട്ടറി ക്ലബ്ബ്. പത്ത് ഓക്സി മീറ്ററുകളാണ്...

പീരുമേട് ഡിസാസ്റ്റർ മാനേജ്മെൻറ് ടീമിന് എം.പി ഡീൻ കുര്യാക്കോസ് വാഹനം അനുവതിച്ചു.പെട്ടിമുടി ദുരന്തത്തിനു ശേഷമാണ് എം.പി യുടെ നേതൃത്വത്തിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും ഡിസാസ്റ്റർ മാനേജ്മെൻറ് ടീമുകൾ ആരംഭിച്ചത്

അഡ്വക്കറ്റ് ഡീൻ കുര്യാക്കോസ് എം.പി നേതൃത്വം നൽകുന്ന ഇടുക്കി ഡിസാസ്റ്റർ മാനേജ്മെൻറ് ടീമിൻെറ പീരുമേട് നിയോജക മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്കായി എംപി വാഹനം അനുവദിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ...

കോവിഡ് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കുമളിയിൽ പ്രവർത്തിക്കുന്ന സി.എഫ്.എൽ.റ്റി.സി.യിൽ ഒ.പി വിഭാഗം പ്രവർത്തനം ആരംഭിച്ചു. കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ ഒ.പി.വിഭാഗത്തിന്റെ ഉത്ഘാടനം ചെയ്തു..

കോവിഡ് ചികിത്സക്കായി കുമളി പെരിയാർ ഹോസ്പിറ്റലിൽ സി.എഫ്.എൽ.റ്റി.സി.ഒ.പി. പ്രവർത്തനം  ആരംഭിച്ചു.കോവിസ് ബാധിച്ചവർക്കും, രോഗലക്ഷണമുള്ളവർക്കും ഓ.പി. സേവനം ലഭ്യമാകും. ഉച്ചയ്ക്ക് 2 മുതൽ 6 വരെയാണ് പ്രവർത്തന സമയം....

error: Content is protected !!