ഒൻപതാം ക്ലാസ് വിദ്യാര്‍ഥി ഓണ്‍ലൈന്‍ ഗെയിമിലൂടെ നഷ്ടപ്പെടുത്തിയത് 3 ലക്ഷത്തോളം രൂപ.
ആലുവ: 9 -താം ക്ലാസ് വിദ്യാര്‍ഥി ഓണ്‍ലൈന്‍ ഗെയിമിലൂടെ നഷ്ടപ്പെടുത്തിയത് മൂന്നു ലക്ഷത്തോളം രൂപ. വിദ്യാര്‍ഥിയുടെ അമ്മയുടെ അക്കൗണ്ടില്‍നിന്നാണ് ഇത്രയും രൂപ നഷ്ടമായത്. സൈബര്‍ പോലീസില്‍ വീട്ടമ്മ...
