തേക്കടിയിൽ കടുവ സെൻസസിനായി പോയ സംഘത്തിന് നേരെയാണ് കാട്ടുപോത്തിൻ്റെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ വാച്ചർക്ക് ഗുരുതരമായി പരിക്കേറ്റു. മേഘമല സ്വദേശി വൈരമുത്തുവിനാണ് പരിക്കേറ്റത്. വയറിന് സാരമായി പരിക്കേറ്റ...
വ്യാജ സർക്കാർ രേഖകൾ ചമച്ച് ഇടുക്കിയിലെ ആയുഷ് ഡിപ്പാർട്ട്മെന്റില് ആയുർവേദ തെറാപ്പിസ്റ്റ് ആയും, തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് ആയും, പി.എസ്.സി വഴി എന്ന...
പാലക്കാട്, വടക്കഞ്ചേരി, ഞാറംവാൻകുളമ്പ്, കണക്കൻതുരുത്തി, പഴയചിറ വീട്, ബിനു. പി. ചാക്കോ (49) എന്നയാളെയാണ് കട്ടപ്പന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്....
കുമളി :പതിനേഴ് വർഷങ്ങൾക്ക് ശേഷം അന്തർ സംസ്ഥാന മോഷ്ടാവും കുപ്രസിദ്ധ കുറുവ സംഘാംഗവുമായ പിടികിട്ടാപ്പുള്ളി തേനി കാമാക്ഷിപുരം സ്വദേശി ചോളയപ്പൻ (45) ആണ് കുമളി പോലീസിന്റെ പിടിയിലായത്....
കുമളി മന്നാ ഉന്നതി, പളിയ ഉന്നതി എന്നീ ആദിവാസി ഊരുകളിലെ നിവാസികൾക്കായാണ് പോലീസ് 'കരുതൽ 2025' സംഘടിപ്പിച്ചത്. പോലീസിനെ ഭയക്കാതെ, ജനങ്ങളും പോലീസും ഒന്നാണെന്ന ചിന്ത വളർത്തുകയാണ്...
സ്കൂൾ മാനേജ്മെന്റിനെതിരെ കേസെടുക്കണമെന്ന് ഇടുക്കി വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂൾ അപകടത്തിൽ മരിച്ച നാല് വയസ്സുകാരി ഹെയ്സൽ ബെന്നിന്റെ ബന്ധു ഷിബു. സ്കൂൾ അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന്...
കുമളി: നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞ ഏഴ് വർഷത്തിലധികമായി കുമളി മേഖലയിൽ ശ്രദ്ധേയമായ സാന്നിധ്യമാണ് കുമളി ഓൺലൈൻ വാട്സ്ആപ്പ് കൂട്ടായ്മ. ചികിത്സാസഹായം, വിദ്യാഭ്യാസ സഹായം എന്നിവയിലൂടെ ലക്ഷക്കണക്കിന്...
കുമളി: അർബുദ രോഗത്തിന്റെ വേദനകളിൽ ഉഴലുന്ന കുമളി സ്വദേശിനിയായ കലാ രാജേഷിന് ആശ്വാസമേകി 'കുമളി വാർത്തകൾ' എന്ന വാട്ട്സ്ആപ്പ് കൂട്ടായ്മ. ചികിത്സാ സഹായത്തിനായി കൂട്ടായ്മയിലൂടെ സമാഹരിച്ച 70,000...
ദില്ലി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിൽ പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് സുരക്ഷ കൂട്ടി. കേരളത്തിൽ റയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പരിശോധന നടത്താൻ നിർദ്ദേശം നൽകി. തിരുവനന്തപുരം...
ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം വൻ സ്ഫോടനം. ചുവപ്പ് സിഗ്നലിൽ നിർത്തിയ ശേഷം മുന്നോട്ട് നീങ്ങിയ കാർ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ ഒൻപത് പേർ...
