ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ഇടുക്കി നാരകക്കാനത്തിന് സമീപം അപകടമുണ്ടായത്. കാൽവരി മൗണ്ട് സന്ദർശിച്ച ശേഷം നെടുങ്കണ്ടത്തേക്ക് പോകുകയായിരുന്നു സംഘം. ഇറക്കമിറങ്ങുന്നതിനിടെ ബസിന്റെ ബ്രേക്ക് പെട്ടെന്ന് നഷ്ടപ്പെടുകയായിരുന്നു....
പ്രാദേശികം
തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് ആഡംബര ബൈക്കുകൾ മോഷ്ടിച്ചു കടത്തുന്ന നാലംഗ സംഘത്തിലുൾപ്പെട്ടയാൾ പിടിയിൽ. അമ്പലപ്പുഴ കുരിശിങ്കൽ വീട്ടിൽ ഡോൺ (15) ആണ് പോലീസിന്റെ പിടിയിലായത്. തമിഴ്‌നാട്ടിലെ തെങ്കാശിയിൽ...
തലയാര്‍, വാഗുവരൈ എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിലെ കാളിയമ്മാൾ ക്ഷേത്രത്തിൽ നിന്ന് വിലയേറിയ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചവരെ തേനി ഉത്തമപാളയത്ത് പോയി അന്വേഷിച്ച് കണ്ടുപിടിക്കുകയും, നഷ്ടപ്പെട്ട സ്വത്തുക്കള്‍ മുഴുവന്‍...
കല്ലമ്പലം നാവായിക്കുളം യെദുക്കാട് ടൂറിസ്റ്റ് ബസ് മറിഞ്ഞു 17വിദ്യാർത്ഥികൾക്ക് പരിക്ക്. ഇതിലൊരാളുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ പാരിരിപ്പള്ളി മെഡിക്കൽ കോളേജിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തൃശ്ശൂർ...
കുമളിയിൽ നിന്നും സത്രത്തിലേക്ക് വിനോദസഞ്ചാരികളുമായി പോയ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ചോറ്റുപാറയിലെ വളവിൽ വെച്ച്, എതിരെ വന്ന തീർത്ഥാടകരുടെ ബസിനെ മറികടക്കാൻ ശ്രമിച്ച ബൈക്കിനെ രക്ഷിക്കാനായി ജീപ്പ് വെട്ടിച്ചു...
കുമളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഒന്നാം മൈൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് സ്വീകരണം നൽകി. ഒന്നാം മൈലിൽ...
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന് വെളിപ്പെടുത്തൽ. സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്സ് ആണ് ഇൻസ്റ്റഗ്രാമിലെ സുരക്ഷാ വീഴ്ചയെ കുറിച്ചുള്ള റിപ്പോർട്ട്...
കുമളി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങളിൽ പ്രതിഷേധിച്ച് പീരുമേട് യൂണിയന്റെ നേതൃത്വത്തിൽ കുമളിയിൽ കൂറ്റൻ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു....
കുമളി: പ്രശസ്ത ബൈക്കേഴ്സ് കൂട്ടായ്മയായ തേക്കടി റോയൽ ടൈഗേഴ്സ് ബുള്ളറ്റ് ക്ലബ്ബിന്റെ 15-ാം വാർഷികാഘോഷവും 2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. ക്ലബ് ഓഫീസിൽ വെച്ച്...
കുമളി: മൂന്നാറിൽ നിന്നും കുമളിയിലേക്ക് വരികയായിരുന്ന വിനോദസഞ്ചാരികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ടു മറിഞ്ഞു. കുമളി-അടിമാലി ദേശീയപാതയിൽ മുരിക്കടി മാലിന്യ സംസ്കരണ പ്ലാന്റിന് സമീപം ഇന്ന്...
