കള്ളുഷാപ്പുകളിൽ ഇനി ‘ഓപ്പറേഷൻ ശുദ്ധി’; എക്സൈസും ഭക്ഷ്യസുരക്ഷാവകുപ്പും കൈകോർക്കുന്നു.
നാടൻ വിഭവങ്ങളിലൂടെ കള്ളുഷാപ്പുകൾ ഭക്ഷണപ്രേമികളുടെ പ്രിയകേന്ദ്രങ്ങളായി മാറിയിട്ടുണ്ടെങ്കിലും, കപ്പയും കരിമീൻ പൊള്ളിച്ചതും ബീഫ് ഫ്രൈയും ഉൾപ്പെടെയുള്ള വിഭവങ്ങൾ തയ്യാറാക്കുന്ന അവിടുത്തെ അടുക്കളയെക്കുറിച്ച് പലർക്കും ‘അത്ര പോരാ’ എന്ന...
