അഞ്ചുപതിറ്റാണ്ടിന്റെ സൗഹൃദം; മുരിക്കുംതൊട്ടി സ്‌കൂളിൽ പൂർവ്വവിദ്യാർത്ഥി മഹാസംഗമം ‘ഓർമ്മച്ചെപ്പ്’ സംഘടിപ്പിച്ചു
മുരിക്കുംതൊട്ടി: അഞ്ചു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം. കൈകൾ കോർത്തുപിടിച്ചും കെട്ടിപ്പിടിച്ചും കിന്നാരം പറഞ്ഞും അവർ വീണ്ടും ആ വിദ്യാലയ മുറ്റത്തെത്തി. മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരേത്തി യു.പി...
