ഇടുക്കി അടിമാലിയിൽ ‘ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞു ഭർത്താവിനെ പറ്റിച്ചു, സ്വർണം വാങ്ങി ബന്ധുക്കളെയും; യുവതിയെ ഡൽഹിയിലെത്തി പിടികൂടി അടിമാലി പോലീസ്
അടിമാലി :അടിമാലി വിശ്വദീപ്തി സ്‌കൂളിന് സമീപം താമസിക്കുന്ന കൊച്ചനാട്ടില്‍ അരുണിന്റെ ഭാര്യ കുമളി 2-ആം മയിൽ സ്വദേശിനി കൊല്ലകുഴിയിൽ അനുഷ ഷാജി (35) ആണ് തട്ടിപ്പ് നടത്തിയത്....
