September 12, 2026

Day: November 10, 2025

ദില്ലി സ്ഫോടനം: കേരളത്തിൽ പ്രധാന കേന്ദ്രങ്ങളിൽ പരിശോധന.. ആരാധനാലയങ്ങളിൽ ഉൾപ്പടെ ജാഗ്രത… ഒരാൾ കസ്റ്റഡിയിൽ…

ദില്ലി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിൽ പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് സുരക്ഷ കൂട്ടി. കേരളത്തിൽ റയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പരിശോധന നടത്താൻ നിർദ്ദേശം നൽകി. തിരുവനന്തപുരം...

രാജ്യ തലസ്ഥാനത്ത് സ്‌ഫോടനം: സ്‌ഫോടനമുണ്ടായത് ന്യൂഡൽഹി ചെങ്കോട്ടയ്ക്ക് സമീപം; നിർത്തിയിട്ട കാറിലുണ്ടായ പൊട്ടിത്തെറിയിൽ ഒൻപത് മരണം

ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം വൻ സ്‌ഫോടനം. ചുവപ്പ് സിഗ്നലിൽ നിർത്തിയ ശേഷം മുന്നോട്ട് നീങ്ങിയ കാർ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ ഒൻപത് പേർ...

തേനിയിൽ വാഹനാപകടത്തിൽ മധ്യപ്രദേശ് സ്വദേശിനിയായ യുവതി മരിച്ചു; ഭർത്താവിന് ഗുരുതര പരിക്ക്

​ഉത്തമപാളയം: മധ്യപ്രദേശ് സ്വദേശിനിയായ യുവതി തമിഴ്നാട്ടിൽ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതിനിടെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ചു. പ്രിയങ്ക (38) ആണ് മരിച്ചത്. ഭർത്താവ് കപിലിന് ഗുരുതരമായി പരിക്കേറ്റു.​ഭോപ്പാൽ സ്വദേശികളായ പ്രിയങ്കയും...

തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടം: വോട്ടെടുപ്പ് ഡിസംബർ 9, 11 തീയതികളിൽ; ഫലം 13ന് വിശദമായി അറിയാം.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറിൽ രണ്ടു ഘട്ടമായി നടക്കും. ഡിസംബർ ഒമ്പത്, 11 തീയതികളിൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ വാർത്താസമ്മേളത്തിൽ പറഞ്ഞു....

error: Content is protected !!