നിയന്ത്രണംവിട്ട കാര്‍ ഇടിച്ചു തെറിപ്പിച്ചു.. ബൈക്ക് യാത്രികന് ദാരുണാന്ത്യം.. ഒരാള്‍ക്ക് ഗുരുതര പരിക്ക്
കഴക്കൂട്ടം-കാരോട് ദേശീയപാതയില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കാഞ്ഞിരംകുളം സ്വദേശി എം ജെ രതീഷ് കുമാര്‍ (40) ആണ് മരിച്ചത്. അതിവേഗത്തിലെത്തി നിയന്ത്രണം വിട്ട...
