കുമളി കുടുംബാരോഗ്യ കേന്ദ്രത്തിന് മുൻപിലും പരിസരത്തുമായി കാടുകയറിയ മൂന്ന് ഇലക്ട്രിക് പോസ്റ്റുകൾ അപകടഭീഷണി ഉയർത്തുന്നു. ആശുപത്രി യിലെത്തുന്ന രോഗികൾക്കും കാൽനട യാത്രക്കാർക്കും ഇത് ഒരുപോലെ ഭീഷണിയാണ്.
കുമളി: കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പ്രവേശിക്കാന്‍ ദേശീയപാതയില്‍ നിന്നും തിരിയുന്ന റോഡിലുള്ള മൂന്ന് പോസ്റ്റുകളില്‍ കാട് കയറി കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍. അപകട സാധ്യത കണക്കിലെടുത്ത് നാട്ടുകാര്‍ പരാതി...
