കല്ലാർകുട്ടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഒരാൾക്ക് പരിക്ക്
അടിമാലി : അടിമാലി - കുമളി ദേശീയപാതയിൽ കല്ലാറുകുട്ടി ഡാമിന് സമീപം കാർ നിയന്ത്രണം നഷ്ടപ്പെട്ട് 100 അടിയോളം താഴ്ചയിൽ മുതിരപ്പുഴയാറിലെ പാറക്കൂട്ടത്തിനിടയിലേക്ക് മറഞ്ഞ് അപകടം, ഒരാൾക്ക്...
