പാതിവില തട്ടിപ്പ് കേസ്…ലാലി വിന്സന്റിന്റെ മൊഴി എടുത്ത് ക്രൈംബ്രാഞ്ച്.
പാതിവില തട്ടിപ്പ് കേസില് കോണ്ഗ്രസ് നേതാവ് അഡ്വക്കേറ്റ് ലാലി വിന്സന്റിന്റെ മൊഴി എടുത്ത് ക്രൈംബ്രാഞ്ച്. അനന്തുകൃഷ്ണനില് നിന്ന് 46 ലക്ഷം രൂപ കൈപ്പറ്റിയതിന്റെ രേഖകളെ കുറിച്ചാണ് ചോദിച്ചത്....
