ഇടുക്കി കുമളിയിൽ വന്യമൃഗ വേട്ടയ്‌ക്കെത്തിയ നാലംഗ സംഘത്തെ വനപാലകര്‍ പിടികൂടി….
കട്ടപ്പന സ്വദേശികളായ നാലങ്ക വേട്ടക്കാരെയാണ് വനപാലകർ പിടികൂടി വണ്ടിപ്പെരിയാർ ചെങ്കരക്ക് സമീപം മൂങ്കലാർ ഭാഗത്ത് വെടിവെച്ച കേട്ടതിനെത്തുടർന്ന പെട്രോളിങ്ങിന് എത്തിയ വനപാലകരാണ് ഇവരെ പിടികൂടിയത്.ഇവരുടെ പക്കൽ നിന്നും...
