കാട്ടാനയുടെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് പരിക്കേറ്റു.തേക്കടി റേഞ്ചിലെ വാച്ചറായ കുമളി ആദിവാസി സെറ്റിൽമെൻ്റ് ഏരിയായിലെ രാജനാണ് പരിക്കേറ്റത്.
കുമളി: കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് പരുക്കേറ്റു.കുമളി ആദിവാസി സെറ്റിൽമെൻ്റ് ഏരിയായിലെ രാജനാണ് (48) പരിക്കേറ്റത്.ഇന്ന് രാവിലെയാണ് സംഭവം. വനമേഖലയ്ക്കുള്ളിൽ നിർമ്മിച്ച ട്രക്ക് പാത്ത് ( നടപ്പാത...
