പാതിവില തട്ടിപ്പ്…അനന്തു ആഡംബര ജീവിതത്തിന് ചിലവിട്ടത് ലക്ഷങ്ങൾ…ബാങ്ക് രേഖകള്‍…
കൊച്ചി : പാതിവില തട്ടിപ്പിലൂടെ സമാഹരിച്ച പണത്തില്‍ നല്ലൊരു പങ്ക് തന്‍റെ ആഡംബര ജീവിതത്തിന് വേണ്ടിയും അനന്തുകൃഷ്ണന്‍ ഉപയോഗിച്ചിരുന്നുവെ ന്നതിന്‍റെ തെളിവായി ബാങ്ക് അക്കൗണ്ട് രേഖകള്‍. തട്ടിപ്പിലൂടെ...
