വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ തമിഴ്‌നാട് സ്വദേശി പിടിയില്‍. കോയമ്പത്തൂര്‍ സ്വദേശി പ്രേംകുമാറിനെയാണ് കുമളി പോലീസ് പിടികൂടിയത്.
കുമളി: നാല് മാസങ്ങള്‍ക്ക് മുമ്പ് സാമൂഹിക മാധ്യമത്തിലെ ട്രാവല്‍ ഗ്രൂപ്പിലൂടെയാണ് ഇയാള്‍ ചെക്ക് റിപ്പബ്ലിക്ക് സ്വദേശിനിയുമായി പരിചയം സ്ഥാപിക്കുന്നത്.ഇരുവരും തമ്മില്‍ സൗഹൃദത്തിലായ ശേഷം ഇയാള്‍ വിദേശ വനിതയെ...
