September 13, 2026

Month: May 2023

ശിശു സംരക്ഷണ മേഖലയിലെ ജീവനക്കാർ സൂചന പണിമുടക്ക് നടത്തി

ഇടുക്കി: കേരള ഐ.സി.പി.എസ് എംപ്ലോയിസ് യൂണിയന്റെ നേതൃത്വത്തിൽ വനിത ശിശു വികസന വകുപ്പ് മിഷൻ വാത്സല്യ പദ്ധതിക്ക് കീഴിലുള്ള കരാർ ജീവനക്കാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇടുക്കി...

നീന്തൽ പഠിക്കുവാൻ കുളത്തിലിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

നെടുങ്കണ്ടം പാറത്തോട് സൂര്യഭവനിൽ സെന്തിൽ മഹാലക്ഷ്മി ദമ്പതികളുടെ മകൻ ഹാർവ്വിൻ എസ് (14) ആണ് മരിച്ചത് രാവിലെ 11.30ഓടു കൂടിയാണ് സംഭവംകൂട്ടുകാർക്കൊപ്പം വീടിന് സമീപത്തുള്ള കുളത്തിൽ നീന്തൽ...

പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഹോസ്റ്റല്‍ വാര്‍ഡന്‍ അറസ്റ്റിൽ.

അടിമാലി : കല്ലാർകുട്ടി സർക്കാർ ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റൽ വാർഡനാണ് പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പിടിയിലായത്. കല്ലാർകുട്ടി നായ്ക്കുന്ന് കവല ചാത്തൻപാറയിൽ രാജൻ (58)...

കൊട്ടാരക്കര ആശുപത്രിയിൽ ജോലിക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊന്നു, ആക്രമിച്ചത് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ്.

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ചു. ഹൗസ് സർജൻ ആയി പ്രവർത്തിച്ചുവരികയായിരുന്ന ഡോ. വന്ദന ദാസ് ആണ് മരിച്ചത്. 23 വയസായിരുന്നു. കസ്റ്റഡിയിലെടുത്ത...

പീരുമേട് കല്ലാർകവലയിൽ വാഹനാപകടം. രണ്ടുപേർ മരണമടഞ്ഞു.

പീരുമേട്: പീരുമേടിന് സമീപം കല്ലാർ കവലയിൽ ഇന്നലെ രാത്രിയിലായിരുന്നു അപകടം. കാർ ഡ്രൈവർ പീരുമേട് ചരിവ് പുരയിടത്തിൽ പ്രശാന്ത് (46), റവന്യൂ വകുപ്പിലെ ഹെഡ് സർവേയർ കൊല്ലം...

മലപ്പുറത്തെ ബോട്ട് അപകടം:ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി; സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം..

മലപ്പുറം: താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.അപകടത്തിൽ നിന്നും രക്ഷപെട്ട 10 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇവരിൽ ഏഴുപേരുടെ നില...

പരപ്പനങ്ങാടി ബീച്ചിൽ ബോട്ട് അപകടം; മരണം 12ആയി

മലപ്പുറം :പരപ്പനങ്ങാടിയിൽ ബോട്ട് മറിഞ്ഞ് 12 മരണം. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മരണനിരക്ക് ഇനിയും ഉയരുമെന്നാണ് രക്ഷാപ്രവർത്തകർ നൽകുന്ന വിവരം.ഒട്ടുമ്പ്രം ബീച്ചിൽ വിനോദ സഞ്ചാര ബോട്ട്...

തലവേദനയായി അരിക്കൊമ്പന്‍; മേഘമലയില്‍ സഞ്ചാരികള്‍ക്ക് വിലക്ക്, ജിപിഎസ് കോളര്‍ സിഗ്നല്‍ നല്‍കുന്നില്ലെന്നും തമിഴ്‌നാട്

അരിക്കൊമ്പന്റെ ജിപിഎസ് കോളറില്‍ നിന്നുള്ള സിഗ്നല്‍ വിവരങ്ങള്‍ കേരളം നല്‍കുന്നില്ലെന്ന് തമിഴ്‌നാട്. ജനവാസ മേഖലയിലേക്കിറങ്ങുന്ന അരിക്കൊമ്പന്‍ തമിഴ്‌നാട് വനംവകുപ്പിന് തലവേദനയായിരിക്കുകയാണ്. സിഗ്നല്‍ വിവരങ്ങള്‍ ലഭിക്കുന്നില്ലെന്ന വിവരം പെരിയാര്‍...

മംഗളാ ദേവി ക്ഷേത്രത്തിൽ വർഷത്തിൽ ഒരിക്കൽ മാത്രം നടത്തുന്ന ചിത്രപൗർണ്ണമി ഉത്സവം നടന്നു. ക്ഷേത്രത്തിലേക്ക് ആയിരക്കണക്കിന് ഭക്തരാണ് ഒഴുകിയെത്തിയത്.

പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിലക്ക് വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഭക്തർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത് . രാവിലെ 6 മണി മുതൽ തന്നെ ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചു...

മൂന്നാറിൽ കൂറ്റൻപാറ അടർന്നു വീണ് കാർ ഡ്രൈവർക്ക് പരിക്കേറ്റു.

മൂന്നാർ: മൂന്നാറിനു സമീപം പെരിയവരൈ റോഡിൽ മലമുകളിൽ നിന്നും അടന്നുവീണ പാറ കാറിന്റെ ഒരുവശത്തേക്ക് ഇടിച്ച് കാർ ഡ്രൈവർക്ക് പരിക്ക്. സൂര്യനെല്ലി സ്വദേശി അന്തോണിരാജിനാണ് പരിക്കേറ്റത്.വിനോദസഞ്ചാരികളെ രാജമലയിൽ...

error: Content is protected !!