കുമളിയിൽ നിന്നും അരിക്കൊമ്പൻ വീണ്ടും തമിഴ്നാട് വനമേഖലയിലേക്ക്.നിലവിലെ സഞ്ചാര പാതയിലൂടെ കൊമ്പൻ മുൻപോട്ട് നീങ്ങിയാൽ തടസ്സങ്ങൾ ഏതുമില്ലാതെ ചിന്നക്കനാലിൽ എത്താൻ കഴിയും.
https://youtu.be/PbN2No6dU8U കുമളി: രാവിലെ മുതൽ കേരളാ വനാതിർഥിയിലുണ്ടായിരുന്ന ആന പ്രതീക്ഷകൾ തകിടം മറിച്ചാണ് പുതിയ സഞ്ചാരപഥത്തിലെത്തിയത്. കുമളിയിൽ നിന്നും 8 കിലോമീറ്റർ ദൂരത്തിലുള്ള തമിഴ് നാട്ടിലെ ലോവർ...
