ഒറിജിനൽ ന്യൂസ് അവതാരകയും AI അവതാറായി,
ചരിത്രം രചിച്ച് കേരളം !
https://youtu.be/gGk5buYy4rY ആർട്ടിഫിഷ്യൽ ഇന്റലിജൻസും മറ്റ് നവ സാങ്കേതികവിദ്യകളും ന്യൂസ് റൂമുകളെ നമ്മുടെ ധാരണകൾക്ക് അപ്പുറത്തേക്ക് മാറ്റുന്നതിന്റെ വാർത്തകളാണ് ഇപ്പോൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ നിറയെ. ഇന്ത്യയിലാദ്യമായി വാർത്ത അവതരിപ്പിക്കാൻ...
