പതിനാലാമത് തേക്കടി പുഷ്പമേള ഏപ്രിൽ ഒന്നു മുതൽ
https://youtu.be/yXEMoXg2fFA കോവിഡ് മഹാമാരി മൂലം തേക്കടി ടൂറിസ്റ്റ് കേന്ദ്രത്തിനുണ്ടായ മാന്ദ്യം അകറ്റാൻ കുമളി ഗ്രാമ പഞ്ചായത്തും, തേക്കടി അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും, മണ്ണാറത്തറയിൽ ഗാർഡൻസും ചേർന്ന്...
