September 13, 2026

jaisonkmly@gmail.com

സംസ്ഥാനത്ത് ഈ വ‍ര്‍ഷം സെപ്തംബ‍ര്‍ വരെ തട്ടിക്കൊണ്ടുപോയത് 115 കുട്ടികളെ, കൊല്ലപ്പെട്ടത് 18 കുട്ടികൾ

കൊല്ലത്ത് ഏഴ് വയസുകാരി പെൺകുട്ടി അബിഗേൽ സാറാ റെജിയെ തട്ടിക്കൊണ്ടുപോയ സംഭവം സംസ്ഥാനത്തെയാകെ ഞെട്ടിച്ചതാണ്. എന്നാൽ അബിഗേൽ സാറാ റെജി കേരളത്തിലെ ഈ വ‍ര്‍ഷത്തെ ആദ്യത്തെ തട്ടിക്കൊണ്ടുപോകൽ...

നടി ആ​ർ. സു​ബ്ബ​ല​ക്ഷ്മി അ​ന്ത​രി​ച്ചു. സിനിമക്ക് പുറമേ നൃത്തത്തിലും , സംഗീതത്തിലും പ്രാവീണ്യം തെളിയിച്ച പ്രതിഭ.

2002 ൽ ദിലീപ് നായകനായ കല്യാണരാമൻ എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയം ഇപ്പോഴും പ്രേക്ഷകർ മറക്കാൻ ഇടയില്ല. നേരത്തെ മുതൽ അഭിനയമോഹം ഉണ്ടായിരുന്നെങ്കിലും ആ ആഗ്രഹം പൂവണിയുന്നത്...

കാപ്പ നിയമം ലംഘിച്ച പ്രതിയെ അറസ്റ്റ് ചെയ്തു.

കുപ്രസിദ്ധ ഗുണ്ടയം നിരവധി കേസുകളുടെ പ്രതിയുമായ അതിരമ്പുഴ മനക്കപ്പാടം ഭാഗത്ത് കാവനയിൽ വീട്ടിൽ സിയാദ് (25) എന്നയാളെയാണ് കാപ്പ നിയമം ലംഘിച്ചതിന് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്....

കണ്ടക്ടറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബസ് ജീവനക്കാർ അറസ്റ്റിൽ.

പാലാ : സ്വകാര്യ ബസ് കണ്ടക്ടറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് ബസ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കാരിക്കോട് ഇടവെട്ടി ഭാഗത്ത് നെല്ലിക്കൽ വീട്ടിൽ...

അബിഗേലിനെ തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാചിത്രം പുറത്ത്

കൊല്ലം ഓയൂരിൽ നിന്ന് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാ ചിത്രം പുറത്ത് വിട്ടു. കൊല്ലം കണ്ണനല്ലൂരിൽ ഒരു വീട്ടിലെ കുട്ടി...

അബിഗേലിനെ തിരികെ കിട്ടി. നീണ്ട 21 മണിക്കൂറിന് ശേഷമാണ് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്..

കൊല്ലം: 21 മണിക്കൂർ നീണ്ട ആശങ്കകൾക്ക് ശേഷമാണ് അബിഗേലിനെ തിരികെ കിട്ടിയത്.പോലീസും ജനങ്ങളും സാമൂഹിക മാധ്യമങ്ങളും ജാ​ഗരൂ​ഗരായി കഴിഞ്ഞ 21 മണിക്കൂറും ഉറക്കമൊഴിക്കാതെ അബി​ഗേലിനായി കാത്തിരിക്കുകയായിരുന്നു. മറ്റൊരു...

ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്ത്

ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ രേഖാ ചിത്രം പുറത്ത്. പോലീസിന്റെ വിദഗ്ധർ തയ്യാറാക്കിയ രേഖാചിത്രമാണ് നിലവിൽ അധികൃതർ പുറത്തുവിട്ടിരിക്കുന്നത്. ഇയാളുടെ ഒപ്പമുണ്ടായിരുന്നു എന്ന്...

കൊല്ലത്ത് 6 വയസുകാരിയെ കാറിലെത്തിയ സംഘം തട്ടികൊണ്ടു പോയി; അന്വേഷണം ഊർജ്ജിതമാക്കി പോലീസ് .

കൊല്ലം: ഓയൂർ മരുതൺപള്ളിക്കു സമീപം 6 വയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറയെയാണ് കാണാതായത്. സഹോദരനൊപ്പം ട്യൂഷൻ ക്ലാസിലേക്കു...

കൊച്ചി കളമശ്ശേരി കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ നാല് വിദ്യാർഥികൾ മരിച്ചു.നാല് പേരുടെ നില ഗുരുതരം

കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ നാല് വിദ്യാർഥികൾ മരിച്ചു. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. സ്കൂൾ ഓഫ് എൻജിനീയറിങ് സംഘടിപ്പിച്ച പരിപാടിക്കിടെ...

കുമളി പോലീസിന്റെ നേതൃത്വത്തിൽ കുമളിയിലെ സീസൺ കടകളിൽ പരിശോധന നടത്തി.

കുമളി:ഇത്തവണ കുമളിയിലും പരിസര പ്രേദേശങ്ങളിലും അയ്യപ്പഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെടാനാണ് സാധ്യത. ഇത് കണക്കിലെടുത്താണ് കുമളി മേഖലയിൽ പ്രവർത്തിക്കുന്ന സീസൺ കടകളിൽ പരിശോധന നടത്തിയത്.നടപ്പാത കൈയ്യേറിയുള്ള വ്യാപാരം,...

error: Content is protected !!