September 13, 2026

idukkivartha online

ഇടുക്കി നിയോജക മണ്ഡലം UDf സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്ജ് വിശ്വാസ വഞ്ചകനാണന്ന് ഉടുമ്പൻചോല നിയോജക മണ്ഡലം LDF സ്ഥാനാർത്ഥി MM മണി. കട്ടപ്പനയിൽ LDF സ്ഥാനാർത്ഥി റോഷി അഗസ്റ്റിൻ്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

UDF നെതിരെ രൂക്ഷ വിമർശനമുയർത്തിയാണ് കട്ടപ്പന LDF തിരഞ്ഞെടുപ്പ് കൺവൻഷൻ നടന്നത്.സ്ഥാനാർത്ഥി റോഷി അഗസ്റ്റിൻ്റെ വിജയത്തിനായി ' ഒത്തൊരുമയോടെ പ്രവർത്തിക്കുന്നതിനുള്ള ആഹ്വാനമാണ് കൺവൻഷനിൽ അഭിസംബോധന ചെയ്ത നേതാക്കളിൽ...

കുമളി മാറ്റർപീസ് താരമായിരുന്ന സച്ചു സിബി, കേരള യുണൈറ്റഡ് FC ക്കു വേണ്ടി കളിക്കുന്നതിന്റെ തത്സമയ സംപ്രേഷണം. *കേരള പ്രീമിയർ ലീഗ്*

എട്ടു മലയാള ചിത്രങ്ങളും അഞ്ച് അന്യഭാഷ ചിത്രങ്ങളും ഉള്‍പ്പെടെ 13 സിനിമകള്‍ മാര്‍ച്ചില്‍ പ്രദര്‍ശനത്തിനെത്തും.

മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ പുതിയ റിലീസ് ചിത്രങ്ങള്‍ ഒന്നും ഇല്ലാതിരിക്കെ സെക്കന്‍ഡ് ഷോ കൂടി അനുവദിച്ചതോടെയാണ് റിലീസ് ചിത്രങ്ങളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായത്.ചെറിയ സിനിമകള്‍ക്കൊപ്പം വലിയ സിനിമകളും...

കേരള കോൺഗ്രസ് പി ജെ ജോസഫ് വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: തൊടുപുഴയിൽ പി ജെ ജോസഫ്: കടുത്തുരുത്തിയിൽ മോൻസും , ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസും മത്സരിക്കും

യുഡിഎഫിൽ കേരള കോൺഗ്രസ് പി ജെ ജോസഫ് വിഭാഗത്തിന് വിട്ടു നൽകിയ പത്ത് സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തൊടുപുഴയിൽ പിജെ ജോസഫും , ഇടുക്കിയിൽ ഫ്രാൻസിസ് ജോർജും,...

കേരളാ പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരങ്ങളിലെ (Ramco KPL) വാശിയേറിയ പോരാട്ടം, ഇന്ന് നാലു മണിക്ക് എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ

കേരള ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന,RAMCO കേരളാ പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരങ്ങളുടെ ഏഴാം സീസണിലെ അഞ്ചാം മത്സരം 13-03-2021, ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് എറണാകുളം മഹാരാജാസ്...

അയര്‍ക്കുന്നത്ത് വൃദ്ധയായ വീട്ടമ്മയുടെ മാലയും അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും ഉള്‍പ്പടെ ഇരുപത്തഞ്ചോളം പവന്‍ പട്ടാപ്പകല്‍ തോക്കുചൂണ്ടി കവര്‍ന്ന കുമളി വെള്ളാരംകുന്ന് സ്വദേശി അറസ്റ്റില്‍

ഇടുക്കി ജില്ലയില്‍ പീരുമേട്‌ താലൂക്കില്‍ കുമളി വില്ലേജില്‍ വെള്ളാരംകുന്നു ഭാഗത്ത് പത്തുമുറി കല്യാട്ടു മഠം വീട്ടില്‍ ബാബുരാജ് നമ്പൂതിരി മകന്‍ 27 വയസ്സുള്ള ശ്രീരാജ് നമ്പൂതിരിയെയാണ് കോട്ടയം...

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റി

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പ്രകാരം പരീക്ഷകൾ ഏപ്രിൽ എട്ട് മുതൽ ആരംഭിക്കും. ഈ മാസം 17ന് ആരംഭിക്കേണ്ട പരീക്ഷയാണ് തിരഞ്ഞെടുപ്പ് ജോലികൾ കണക്കിലെടുത്ത്...

തമിഴ്നാട്ടിലെ എല്ലാ ചെക്ക് പോസ്റ്റുകളിലും കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പരിശോധന കർശനമാക്കിയിരുന്നു.

തമിഴ്നാട്ടിലെ എല്ലാ ചെക്ക് പോസ്റ്റുകളിലും കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പരിശോധന കർശനമാക്കിയിരുന്നു. ഇതിൻ്റെ ഭാഗമായിട്ടാണ് തമിഴ്നാട്ടിലെ എല്ലാ ചെക്ക് പോസ്റ്റുകളിലും പരിശോധന കർശനമാക്കിയത്. ഇതിനു പുറമെ...

കെ കെ .ജയചന്ദ്രന്റെ മകന്റെ കാറ് അപകടത്തിൽ പെട്ടു.

ഉച്ചക്ക് ശേപുളിയൻമല സ്വാമിപ്പടിക്ക് സമീപം കാറും പിക്ക് അപ് ലോറിയും കൂട്ടിയിടിച്ചു.അപകടത്തിൽ പരിക്കേറ്റ രണ്ട് പേരേ കട്ടപ്പനയിലേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഉച്ചക്ക്ഷം ശേഷം3 മണിയോടെയാണ് അപകടം...

കുമളി പഞ്ചായത്ത് ഓഫീസിലെ ക്ലർക്ക് അജിത് കുമാറിനെ 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി വിജിലൻസ് പോലീസ് ട്രാപ്പിൽ പെടുത്തി പിടികൂടി. അറസ്റ്റ് ചെയ്ത പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി.പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ മാർച്ച് 24 വരെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് റിമാൻ്റ് ചെയ്തു.

error: Content is protected !!