പീരുമേട് നിയോജക മണ്ഡലം യുഡിഎഫ്. സ്ഥാനാർത്ഥി അഡ്വ സിറിയക് തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
പീരുമേട് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ പി എന്‍ സുജിത് മുന്മാകെ ആണ് പത്രിക സമര്‍പ്പിച്ചത്. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ആന്റണി ആലഞ്ചേരി, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ഷാജഹാന്‍...
