പ്രാദേശികം ഇടുക്കിയുടെ 40-മത് ജില്ലാ കലക്ടറായി ഷീബ ജോര്‍ജ് IAS ചുമതലയേറ്റു. July 13, 2021 ഇടുക്കിയുടെ 40-മത് ജില്ലാ കലക്ടറായി ഷീബ ജോര്‍ജ് IAS ചുമതലയേറ്റു. ജില്ലയുടെ ആദ്യവനിത കലക്ടറാണ് ഷീബ ജോർജ്. സാമൂഹ്യ നീതി വകുപ്പ് ഡയറക്റായി സേവനമനുഷ്ഠിച്ചു വരുന്നതിനിടെയാണ് ഇടുക്കി ജില്ലാ കലക്ടറായി നിയമിതയാകുന്നത്. Post navigation Previous: എസ്എസ്എൽസി പരീക്ഷാഫലം നാളെ .Next: ഇടമലക്കുടിയില്‍ ആദ്യമായി രണ്ടുപേര്‍ക്ക് കോവിഡ്.രണ്ടു വര്‍ഷത്തെ പ്രതിരോധത്തിൽ വിള്ളൽ; More Stories ക്രൈം പ്രാദേശികം അനധികൃത റേഷൻ അരി കടത്ത്; ലോറി പൊലീസ് കസ്റ്റഡിയിൽ September 9, 2026 ക്രൈം പ്രാദേശികം കുമളിയിൽ 16-കാരിയുടെ ആത്മഹത്യ: ഒളിവിലായിരുന്ന കുട്ടിയുടെ അമ്മയുടെ സുഹൃത്ത് പിടിയിൽ September 8, 2026 പ്രാദേശികം എൻജിനീയറിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറി; എട്ടുപേർക്ക് ദാരുണാന്ത്യം September 5, 2026