മുതിർന്ന കർഷകനായ തെക്കേൽ വീട്ടിൽ കുഞ്ഞപ്പ സമര പരിപാടി ഉദ്ഘാടനം ചെയ്തു ശാശ്വത പരിഹാരം ഉണ്ടാവുന്നതുവരെ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ഉദ്ഘാൻ……കഴിഞ്ഞ കുറെ വർഷങ്ങളായി...
പാലത്തിന്റെ ഇരുഭാഗത്തും സിഗ്നലുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം ശരിയായ വിധത്തിലല്ല. ഗതാഗതകുരുക്കും വാക്ക് തര്‍ക്കവും സ്ഥിര സംഭവമായതോടെയാണ് നാളുകള്‍ക്ക് മുമ്ബ് പാലത്തിന്റെ ഇരുഭാഗത്തും സിഗ്നലുകള്‍ സ്ഥാപിച്ചത്. മാസങ്ങള്‍ പിന്നിട്ടതോടെ...
നിരവധി ചെറുതും വലുതുമായ കുടിവെള്ള പദ്ധതികളാണ് പെരിയാറിന്റെ തീരത്തുള്ളത്. ആയിരത്തിലധികം കുടുംബങ്ങൾ പെരിയാറിനെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതിയാണ് ഉപയോഗിക്കുന്നതും. അധികൃതരുടെ അവഗണനയിൽ പെരിയാർ മലിനമാകുകയാണ്.ചപ്പാത്ത് ടൗണിലുള്ള കൈത്തോട്...
അനുവാദമില്ലാതെ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തു എന്ന് ആരോപിച്ച് സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് നടപടി. ഇടുക്കി ജില്ലയില്‍നിന്നുള്ള കെപിസിസി അംഗമായ സി പി മാത്യുവിനെയാണ് അറസ്റ്റുചെയ്തത്. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ...
കട്ടപ്പന എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അബ്ദുൾ സലാമും പാർട്ടിയും ചേർന്ന് കാഞ്ചിയാർ വില്ലേജ്, കോവിൽമല പള്ളി സിറ്റിക്കു സമീപം വച്ച് ഇടുക്കി താലൂക്കിൽ, കാഞ്ചിയാർ...
വാഗമൺ ലഹരിമരുന്ന് നിശാപാർട്ടി കേസ്ഒരാളെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തുകണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി ജിന്‍റോ ടി മാത്യുവാണ് പിടിയിലായത്പ്രതികൾക്ക് ലഹരിമരുന്ന് എത്തിച്ച് നൽകിയത് ജിന്‍റോബെംഗലൂരുവിൽ നിന്നാണ് ജിന്‍റോയെ...
ദിവസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് തമിഴ്നാട്ടില്‍ നിന്നുള്ള കള്ളനോട്ട് സംഘത്തെ പൊലീസ് പിടികൂടിയത്. കള്ളനോട്ട് സംഘത്തെ കുറിച്ച് ജില്ലാ പൊലീസ് നര്‍ക്കോട്ടിക് വിഭാഗത്തിനാണ് ആദ്യം വിവരം കിട്ടുന്നത്. തുടര്‍ന്ന്...
കർഷക തൊഴിലാളിയായിരുന്ന അനിയൻകുഞ്ഞ് കൊച്ചറയ്ക്കു സമീപം കുപ്പക്കല്ലിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് ജോലി ചെയ്തിരുന്നത്. ജോലിക്കിടെ ഇരുമ്പ് ഏണി എടുത്തു മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ സമീപത്തെ 11 കെവി...
ആറ് വയസുള്ള പുള്ളിപ്പുലിയെ പിടിച്ചത് കെണിവച്ച്തോലും പല്ലും നഖവും വിൽപ്പനയ്ക്കായി മാറ്റിപുലിയെ പിടിച്ചത് മാങ്കുളം സ്വദേശി വിനോദിന്‍റെ നേതൃത്വത്തിൽപുലിയുടെ അവശിഷ്ടങ്ങളും കറിയും വനംവകുപ്പ് കണ്ടെടുത്തുവനംവകുപ്പ് നടപടി രഹസ്യവിവരത്തിന്‍റെ...
കേരളത്തിലെ ഉദ്യോഗസ്ഥരെ അറിയിക്കാതെ കേന്ദ്ര ജല കമ്മിഷൻ അംഗങ്ങൾ മുല്ലപ്പെരിയാർ അണക്കെട്ടിൽ ഇന്നലെ പരിശോധന നടത്തി. അണക്കെട്ടിന്റെ നിരീക്ഷണ ചുമതലയുള്ള കേരളത്തിലെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെ സന്ദർശന...