September 12, 2026

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോക്ക് മാനേജ്മെൻ്റ് സംഘം മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തി.

കുമളി:എൻ.ആർ.ഐ. റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ ഒരു സംഘമാണ് മുല്ലപ്പെരിയാർ അണക്കെട്ടിനെക്കുറിച്ചുള്ള പഠനം നടത്തുന്നത്. ജലനിരപ്പ് മൂലമുള്ള കെട്ടിടങ്ങളുടെ ചലനം കണ്ടെത്തുന്നതിൽ വൈദഗ്ധ്യം നേടിയ കേന്ദ്രസർക്കാരിന് കീഴിലുള്ള എൻ.ഐ.ആർ.ഐ. റിസർച്ച് സ്റ്റേഷനിൽ നിന്നുള്ള രണ്ടംഗ സംഘം മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തിയത്.

ബെംഗളൂരുവിലെ കേന്ദ്ര ഗവൺമെന്റ് എൻ.ഐ.ആർ.ഐ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരായ പോൾ ആർ.നായിക്ക്, പ്രവീണ ദാസ് ജെന്നിഫർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് 2 ദിവസത്തെ പഠനം നടത്തിയത്.

error: Content is protected !!