September 12, 2026

K S.R.T.C ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആറോളം പേർക്ക് പരിക്കേറ്റു.

കുമളി:ഇന്ന് രാവിലെ എട്ടുമണിയോടെയാണ് പീരിമേട് പാമ്പനാറിന് സമീപം എസ്.ടി ഫാർമസി വളവിൽ അപകടം ഉണ്ടായത്. കുമളിയിൽ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസിയും കോട്ടയത്ത് നിന്നും കുമളിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസും തമ്മിലാണ് കൂട്ടിയിടിച്ചത് .അപകടത്തിൽ ആറോളം പേർക്ക് പരിക്കേറ്റു .പരിക്കേറ്റവരെ പീരിമേട് താലൂക്ക് ആശുപത്രി പ്രവേശിപ്പിച്ചു.

error: Content is protected !!