September 12, 2026

ഇടുക്കിയുടെ 40-മത് ജില്ലാ കലക്ടറായി ഷീബ ജോര്‍ജ് IAS ചുമതലയേറ്റു.

ഇടുക്കിയുടെ 40-മത് ജില്ലാ കലക്ടറായി ഷീബ ജോര്‍ജ് IAS ചുമതലയേറ്റു. ജില്ലയുടെ ആദ്യവനിത കലക്ടറാണ് ഷീബ ജോർജ്. സാമൂഹ്യ നീതി വകുപ്പ് ഡയറക്‌റായി സേവനമനുഷ്ഠിച്ചു വരുന്നതിനിടെയാണ് ഇടുക്കി ജില്ലാ കലക്ടറായി നിയമിതയാകുന്നത്.

error: Content is protected !!