കുമളി ഓടമേട്ടിൽ കോടാലി ഉപയോഗിച്ച് വീട് കുത്തി തുറന്ന് മോഷണം.12 പവന്‍ സ്വര്‍ണ്ണവും 43,000 രൂപയും കവർന്നു. സംഭവത്തിൽ നാലുപേര്‍ പോലീസ് പിടിയില്‍.
കുമളി : കോന്നി സ്വദേശികളായ സോണി ഭവനില്‍ സോണി(26),മാമൂട്ടില്‍ ജോമോന്‍ (36), പട്ടുമല എസ്‌റ്റേറ്റ് അനീഷ് കുമാര്‍(26),മുരിക്കടി ഉഷഭവനം മണിക്കുട്ടന്‍(37) എന്നിവരാണ് പിടിയിലായത്. കുമളി ഓടമേട് സ്വദേശിയുടെ...
