മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് കാർഷിക ആവശ്യത്തിനായി തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി.
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും തമിഴ്‌നാട് തേനി ജില്ലയിലെ നെല്‍പാടങ്ങളിലേയ്ക്ക് ഒന്നാംകൃഷിക്കായി വെള്ളമെടുത്ത് തുടങ്ങിയത്. തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ജൂണ്‍ ഒന്നിന് തന്നെ അണക്കെട്ടില്‍ നിന്നും വെള്ളം...
