September 13, 2026

Day: March 20, 2025

തേക്കടിയിൽ വടിവാൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ കുമളി പോലീസ് പിടിയിൽ.പത്തനംതിട്ട, സ്വദേശികളായ വിജേഷ് വിജയൻ അരവിന്ദ് രഘു എന്നിവരാണ് പിടിയിലായത്.

കുമളി: പത്തനംതിട്ട, അടൂർ, കൊടുമൺ സ്വദേശി വിജേഷ് വിജയൻ (32) കടമനാട് സ്വദേശി അരവിന്ദ് രഘു (22)എന്നിവരാണ് അറസ്റ്റിലായത്.ചൊവ്വാഴ്ചയാണ് തേക്കടിയിലെ തമിഴ്നാട് ഐബിയ്ക്ക് സമീപം രണ്ട് വടിവാളുകൾ...

ചൊക്രമുടി മലമുകളിൽ ഭൂമി കയ്യേറി അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ കയ്യേറ്റ മാഫിയയെ 197 ദിവസംകൊണ്ട് മുട്ടുകുത്തിച്ച നാട്ടുകാരോടും മാധ്യമ പ്രവർത്തകരോടുമുള്ള നന്ദി പ്രകടനത്തിനായി ചൊക്രമുടി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ബൈസൺവാലി ടൗണിൽ അനുമോദന യോഗം സംഘടിപ്പിച്ചു.

കഴിഞ്ഞ ഓഗസ്റ്റിൽ ചൊക്രമുടിയിലെ കയ്യേറ്റത്തിന്റെ വാർത്തകൾ പുറത്തുവന്നതോടെ നാട്ടുകാർ രൂപീകരിച്ച ചൊക്രമുടി സംരക്ഷണസമിതിയുടെ നിതാന്ത ജാഗ്രതയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിയമനത്തിനും പട്ടയം റദ്ദാക്കുന്നത് വരെയുള്ള റവന്യൂ...

error: Content is protected !!