വിവിധ പദ്ധതികൾക്കായി കുമളി പഞ്ചായത്ത് സ്ഥലം വാങ്ങിയത് ഭരണസമിതിയുടെ തീരുമാന പ്രകാരമെന്ന് -എൽ.ഡി.എഫ്, വിഷയത്തിൽ നുണ പ്രചരണം നടത്തുന്ന യു.ഡി.എഫ് മെമ്പർമാർക്കെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഭരണസമിതിയിലെ എൽ. ഡി.എഫ്. മെമ്പർമാർ.
കുമളി ചുരക്കുളം എസ്റ്റേറ്റിൽ കുമളി പഞ്ചായത്ത് വിവിധ പദ്ധതികൾക്കായി സ്ഥലം വാങ്ങിയത് നിലവിലെ 20 അംഗ ഭരണസമിതിയുടെ ഐകകണ്ഠേനയുള്ള തീരുമാനത്തിലൂടെയെന്ന് എൽ. ഡി.എഫ്.മെമ്പർ പറഞ്ഞു. സംസ്ഥാന ധനകാര്യ...
