കട്ടപ്പന ഇരട്ട കൊലപാതകം; പ്രതിയെ കക്കാട്ടുകടയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു
കട്ടപ്പന ഇരട്ട കൊലപാതക കേസിലെ മുഖ്യ പ്രതിയായ നിധീഷിനെ കാഞ്ചിയാർ കക്കാട്ടുകടയിലെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചു. വിജയനെ കൊന്ന് കുഴിച്ചുമൂടി എന്ന് പറയപ്പെടുന്ന വീടിന്റെ തറമാന്തി മൃതദേഹാവശിഷ്‌ടം...
