കുമളിയിൽ ആധുനിക സജ്ജീകരണങ്ങളോടു കൂടിയ D-Level ICU ആംബുലൻസ് എത്തുന്നു. റോട്ടറി ക്ലബ്ബും കുമളി റൂറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ സർവീസ് എന്ന സംഘടനയും ചേർന്നാണ് ആംബുലൻസ് നാടിന് സമർപ്പിക്കുന്നത്.
കുമളി:കുമളിയിലും പരിസര പ്രദേശങ്ങളിലും ആധുനിക ചികിത്സാ സംവിധാനങ്ങൾ ഇല്ലാത്തതു മൂലംവിദൂര പ്രദേശത്തുള്ള ആശുപത്രികളിലേക്കുള്ള യാത്രാമധ്യേ ചെറുപ്പക്കാർ ഉൾപ്പെടെ നിരവധി ജീവനുകൾ നഷ്ടമാകുന്ന സാഹചര്യം നിലനിന്നു വരികയാണ്. ഇതേ...
