ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ചോർച്ച; വീടിന്റെ അടിത്തറ തകർച്ചാഭീഷണിയിൽ, ഒരു മാസമായി ദുരിതത്തിൽ ഒൻപതംഗ കുടുംബം
കുമളി: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈനിൽ ഉണ്ടായ ചോർച്ചയെ തുടർന്ന് ഭൂമിക്കടിയിലൂടെ വെള്ളം ഒഴുകി വീടിന്റെ അടിത്തറ ബലക്ഷയം നേരിട്ടതായി പരാതി. കുമളി കൊല്ലംപട്ടട...
