September 13, 2026

jaisonkmly@gmail.com

ഓൺലൈൻ ലോൺ ആപ്പ് – ചതിയിൽ പെട്ടാൽ ഉടനടി പോലീസ് സഹായം തേടുക.

ഓൺലൈൻ ആപ്പ് മുഖേന വായ്പ എടുക്കുന്നവർ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. ഏറെ നടപടിക്രമങ്ങൾ ആവശ്യമില്ലാത്തതിനാൽ പലരും ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തശേഷം വായ്പയെടുക്കുന്നു. ഒരു ചെറിയ തുക...

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ തേനി ജില്ലയിലെ കേരള അതിർത്തികളിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി.

കേരളത്തിൽ നിപ വൈറസ് ബാധയെ തുടർന്ന് തമിഴ്നാട്ടിലെ കേരള അതിർത്തികളിൽ ആരോഗ്യവകുപ്പ് നിരീക്ഷണം ഏർപ്പെടുത്താൻ തമിഴ് നാട് സർക്കാർ ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ തേനി ജില്ലയിലെ കേരള...

ആനക്കൊമ്പുക ളുമായി രണ്ടുപേർ പിടിയിൽ. ഗുഡല്ലൂർ  സ്വദേശി സുരേഷ് കണ്ണൻ, അണക്കര കടശികടവ് സ്വദേശി മുകേഷ് കണ്ണൻ, എന്നിവരാണ് പിടിയിലായത്.

കുമളി:കമ്പത്തിന് സമീപം ആനക്കൊമ്പുമായി രണ്ടുപേരെ സെൻട്രൽ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. തേനി  ഗൂടല്ലൂർ കന്നികാളിപുരം സ്വദേശി സുരേഷ് കണ്ണൻ (32),ഇടുക്കി കടശികടവ്...

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു.

കോഴിക്കോട്: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ മരണങ്ങള്‍ നിപ വയറസ് മൂലമാണന്ന് പരിശോധനയില്‍ കണ്ടെത്തി. കേരളത്തില്‍ നിപ ബാധ സ്ഥിരീകരിച്ചെന്നും സംസ്ഥാന ആരോഗ്യ...

അമലഗിരിയ്ക്ക് സമീപം സ്കൂൾ ബസ്സ് മിനിലോറിയുമായി കൂട്ടിയിടിച്ചു

ദേശീയപാതയിൽ പെരുവന്താനം അമലഗിരിയ്ക്ക് സമീപം ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം നടന്നത്. മുണ്ടക്കയം 35-ാം മൈലിൽ നിന്നും കുട്ടിക്കാനം ഭാഗത്തേയ്ക്ക് വിദ്യാർത്ഥികളെ കയറ്റുവാൻ പോയ സ്വകാര്യ സ്കൂൾ...

കട അടച്ച് പ്രതിഷേധം; ഇന്ന് റേഷന്‍ വ്യാപാരികള്‍ സമരത്തിൽ

റേ​ഷ​ൻ വ്യാ​പാ​രി​ക​ളോ​ടു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഒരു വിഭാഗം റേഷൻ വ്യാപാരികൾ ഇന്ന് കടകൾ അടച്ച് പ്രതിഷേധിക്കും . എന്നാൽ, റേഷൻ വിതരണം മുടങ്ങിയാൽ കർശന...

ഇടുക്കി വണ്ടിപ്പെരിയാറില്‍ നിന്നും നാലംഗ മൃഗവേട്ട സംഘത്തെ വനംവകുപ്പ് പിടികൂടിമുണ്ടക്കയം,പെരുവന്താനം സ്വദേശികളാണ് പിടിയിലായത്.

കുമളി:ഇടുക്കി വണ്ടിപ്പെരിയാറില്‍ നിന്നും നാലംഗ മൃഗവേട്ട സംഘത്തെ വനംവകുപ്പ് പിടികൂടി. മുണ്ടക്കയം സ്വദേശികളായ ജിൻസ് ജോസ്, ജോസഫ് ആൻറണി, പെരുവന്താനം സ്വദേശി ടോമി മാത്യു, പാമ്ബനാര്‍ കല്ലാര്‍...

ആടിന്റെ വായിൽ ടേപ്പ് ഒട്ടിച്ച് കാറിൽ മോഷ്ടിച്ച് കടത്തി; ഇടുക്കി ആനച്ചാലിൽ മൂന്നംഗസംഘം പിടിയിൽ

വെള്ളത്തൂവൽ :  വീടിന്റെ പരിസരത്തെ കൂട്ടിൽ കെട്ടിയിരുന്ന ആടിനെ വായിൽ ടേപ്പ് ഒട്ടിച്ചശേഷം മോഷ്ടിച്ച് കാറിൽ കടത്തിയ മൂവർ സംഘം പോലീസിന്റെ പിടിയിലായി. തട്ടാത്തിമുക്ക് സ്വദേശി മറ്റത്തിൽ...

ജില്ലയിലെ വിവിധ മോഷണക്കേസുകളില്‍ പ്രതിയായ ഗൂഡല്ലൂര്‍ സ്വദേശി സെന്തില്‍ കുമാർ കുമളി പോലീസിന്റെ  പിടിയിൽ.

https://youtu.be/YPhIpLiLgZM?feature=shared വെള്ളിയാഴ്ച സ്പ്രിങ്‌വാലിയിലെ മൊബൈല്‍ ടവറില്‍ നിന്നും ബാറ്ററിയും ഡീസലും മറ്റ് ഉപകരണങ്ങളും മോഷ്ടിച്ച് കടത്തുന്നതിനിടെ  ഗൂഡല്ലൂര്‍ മുത്തുകോവില്‍ അമ്മന്‍ സ്ട്രീറ്റ്സ്വദേശി സെന്തില്‍ കുമാർ  ചെളിമടയില്‍ നിന്നും...

കന്നിയങ്കത്തിൽ റെക്കോർഡ്, സർവ്വാധിപത്യം; പുതുപ്പള്ളിയുടെ പുതുനായകൻ ചാണ്ടി ഉമ്മൻ

കോട്ടയം : പുതുപ്പള്ളിക്ക് പുതുചരിത്രം; ഉമ്മൻചാണ്ടിക്ക് മണ്ഡലത്തിലെ പകരക്കാരൻ മകൻ ചാണ്ടി ഉമ്മൻ. ജനനായകൻ ഉമ്മൻചാണ്ടി 53 വർഷം തുടർച്ചയായി നിലനിർത്തിയ പുതുപ്പള്ളി മണ്ഡലത്തിൽ മകൻ ചാണ്ടി...

error: Content is protected !!