പൊലീസുകാരൻ മദ്യലഹരിയിൽ ബൈക്കോടിച്ചത് വണ്ടിപ്പെരിയാർ കുമളി റൂട്ടിൽ; സജിത്തിനെതിരെ നടപടിയുണ്ടായേക്കും.
കുമളി: മദ്യലഹരിയിൽ അപകടകരമായ രീതിയിൽ ബൈക്കോടിച്ച പൊലീസുകാരനെതിരെ നടപടിയുണ്ടായേക്കുമെന്ന് റിപ്പോർട്ട്. കുമളി സ്റ്റേഷനിലെ പൊലീസുകാരനായ സജിത്ത് ബൈക്കോടിച്ചത് മദ്യലഹരിയിലാണെന്ന് വൈദ്യ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. പൊലീസിന്റെ ബൈക്കിലായിരുന്നു ഇയാളുടെ...
