കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് രോഗികളെ വലക്കുന്നു.
ഡോക്ടർമാരുടെ അഭാവത്തിൽ കട്ടപ്പന താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലാകുന്നു.സ്പെഷ്യൽ ഡോക്ടർമാർ അടക്കം 12 പേർ വേണ്ടിടത്ത് വെറും 10 ഡോക്ടർമാർ മാത്രമാണ് ആശുപത്രിയിലുള്ളത്. ഡോക്ടർമാരുടെ കുറവ് മൂലം...
