നിരോധിത പുകയില ഉത്പന്നങ്ങളുമായി യവാവ് പിടിയില്‍ പിടിച്ചെടുത്തത് 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍.
കുമളി:പത്ത് ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായാണ് യുവാവ് കുമളി പോലീസ് പിടിയിലായത്.കാമാഷി, പാറക്കടവ് - ഇഞ്ചൻതുരത്തിൽ വീട്ടിൽ ബിനീഷ് ദേവ് ഇ. വി- (38)...
