ആധാറും വോട്ടര്‍പട്ടികയും ബന്ധിപ്പിക്കല്‍; ബില്‍ ലോക്സഭയില്‍.ഒരാൾക്ക് ഇനി രണ്ടിടത്ത് വോട്ട് ചെയ്യാനാവില്ല,
ന്യൂഡല്‍ഹി: ഇരട്ടിപ്പ് ഒഴിവാക്കാനെന്ന് അവകാശപ്പെട്ട് വോട്ടര്‍പട്ടികയും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതടക്കമുള്ള തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ മുന്നോട്ടുവെക്കുന്ന ബില്‍ തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കും.വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് തിരിച്ചറിയല്‍ രേഖയായി ആധാര്‍...
