September 13, 2026

idukkivartha online

തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു

കൊച്ചി: ഇതിഹാസ തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. രണ്ട് മാസത്തോളമായി വിവിധ ആശുപത്രികളിലായി ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു....

അർഹതപ്പെട്ട ജോലിയിൽ ബന്ധുനിയമനം: മൂന്നാര്‍ ടൗണിലെ റോഡരികില്‍ കുട്ടികളുമായി പാതിരാത്രിയിലും വീട്ടമ്മയുടെ സമരം

മൂന്നാര്‍: ബന്ധുനിയമനത്തില്‍ പ്രതിഷേധിച്ച് ബാല്യം കൈവിടാത്ത കുട്ടികളുമായി മൂന്നാര്‍ ടൗണില്‍ പാതിരാത്രിയിലും വീട്ടമ്മയുടെ സമരം തുടരുന്നു. തനിക്ക് അര്‍ഹതപ്പെട്ട ജോലി വാര്‍ഡ് മെമ്പറുടെ ബന്ധുവിന് നല്‍കിയെന്ന് ആരോപിച്ച്...

സമൂഹ മാധ്യമങ്ങള്‍ വഴി പരിചയപ്പെടുന്ന കുട്ടികള്‍ക്ക് നഗ്നചിത്രങ്ങളും വിഡിയോയും അയച്ചയാള്‍ അറസ്റ്റില്‍

കുമളി : സമൂഹ മാധ്യമങ്ങള്‍ വഴി പരിചയപ്പെടുന്ന കുട്ടികള്‍ക്ക് നഗ്നചിത്രങ്ങളും വിഡിയോയും അയച്ചയാള്‍ അറസ്റ്റില്‍. അറക്കുളം മൂന്നങ്കവയല്‍ സ്വദേശിയും കട്ടപ്പന കോടാലിപ്പാറയില്‍ താമസക്കാരനുമായ അലക്സ് എന്ന ബിനോയിയാണ്...

ഓപ്പറേഷന്‍ സാഗര്‍ റാണി – ജില്ലയില്‍ ഊര്‍ജിത പരിശോധന

ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ മത്സ്യ വില്‍പ്പന ശാലകള്‍ കേന്ദ്രീകരിച്ച് ഊര്‍ജിത പരിശോധന. തൊടുപുഴ, ചെറുതോണി, കുമളി, അണക്കര എന്നീ പ്രദേശങ്ങളില്‍ ഏപ്രില്‍ 20,...

മാസ്‌കില്ലെങ്കില്‍ 500 രൂപ പിഴ.

ന്യൂഡല്‍ഹി : കോവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയതോടെ ഡല്‍ഹി വീണ്ടും നിയന്ത്രണങ്ങളിലേക്ക്. ദുരന്ത നിവാരണ കമ്മിറ്റി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തലസ്ഥാനത്ത് മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കിയതായി ഉത്തരവിറക്കി....

കരള്‍ രോഗത്തെക്കുറിച്ച് അവബോധം വളര്‍ത്താനും, കരള്‍ മാറ്റിവയ്ക്കല്‍ ആവശ്യമുള്ള കുട്ടികളെ സഹായിക്കാനും, ആസ്റ്റര്‍ വോളണ്ടിയേഴ്‌സുമായി കൈകോര്‍ത്ത് ബോളിവുഡ് നടന്‍ സോനു സൂദ്

കൊച്ചി: വര്‍ദ്ധിച്ചുവരുന്ന കരള്‍ രോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന്‍ പ്രേരിപ്പിക്കുന്നതിനും, ഇന്ത്യയില്‍ കരള്‍ രോഗ കേസുകള്‍ നിയന്ത്രിക്കുന്നതിന് സജീവമായ ശ്രമങ്ങള്‍ നടത്തുവാനുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ആഗോള സിഎസ്ആര്‍...

ഭാര്യ അറിയാതെ ഒന്നേകാൽ കോടി രൂപ കാമുകിക്കു സമ്മാനം നല്കിയ ഭർത്താവും കാമുകിയും പോലീസ് പിടിയിൽ

തൃശൂർ: ജോയിന്റ് അക്കൗണ്ടില്‍ നിന്നും ഭാര്യ അറിയാതെ ഒന്നേകാല്‍ കോടിയോളം രൂപ കാമുകിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍.അമേരിക്കയില്‍ നഴ്‌സായി ജോലി ചെയ്യുന്ന തൃശൂര്‍...

ചരിത്ര പ്രസിദ്ധമായ മംഗളദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണ്ണമി ഉത്സവം വിപുലമായ ചടങ്ങുകളോടെ നടന്നു.

ചരിത്ര പ്രസിദ്ധമായ മംഗളദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണ്ണമി ഉത്സവം നടന്നു.വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പ്രവേശനമുള്ള ക്ഷേത്രത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉത്സവം നടന്നിരുന്നില്ല.ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ...

വാഗമൺ പാലൊഴുകും പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.

വാഗമൺ പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിലായിരുന്നു അപകടം. അലപ്പുഴ ശവക്കോട്ടപ്പാലം സ്വദേശി രോഹിത് (23) ആണ് മരിച്ചത്. വിനോദ സഞ്ചാരത്തിനെത്തിയ സംഘം കുളിക്കാനിറങ്ങിയപ്പോൾ രോഹിത് കയത്തിൽ അകപ്പെടുകയായിരുന്നു. ഉടൻ തന്നെ...

വെള്ളേപ്പം’ സിനിമയുടെ ഓഡിയോ ലോഞ്ച് തൃശ്ശൂരിൽ നടന്നു.

നവാഗതനായ പ്രവീൺ പൂക്കാടൻ സംവിധാനം ചെയ്ത് ജിൻസ് തോമസും ദ്വാരക് ഉദയശങ്കറും ചേർന്ന് നിർമ്മിച്ച വെള്ളേപ്പം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം തൃശ്ശൂരിൽ നടന്നു....

error: Content is protected !!