അക്ഷയ കേന്ദ്രങ്ങളിൽ അമിത നിരക്ക് ഈടാക്കുന്നു,നടപടി സ്വീകരിക്കും
അക്ഷയ കേന്ദ്രങ്ങളില്‍ വിവിധ സേവനങ്ങള്‍ക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിനേക്കാള്‍ കൂടുതല്‍ ഈടാക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പ്രോജക്‌ട് മാനേജർ അറിയിച്ചു.അക്ഷയകേന്ദ്രങ്ങള്‍ക്കെതിരെ വ്യാപക പരാതി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്. പൊതുജനങ്ങള്‍...
