ഇടുക്കി ജില്ലയുടെ അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ കേന്ദ്ര സായുധ സേനയെ വ്യന്യസിച്ചു.
എട്ട് അംഗ സായുധസേനാ സംഘത്തെയാണ് കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാർ, കുമളി ചെക്ക്‌പോസ്റ്റുകളിൽ വിന്യസിച്ചത്. തമിഴ്നാട് അതിർത്തി കടന്നു വരുന്നവരുടെ രേഖകൾ ചെക്ക്‌പോസ്റ്റുകളിൽ പരിശോധിക്കും. യാത്രാ ലക്ഷ്യം കൃത്യമായി...
