September 12, 2026

Day: April 20, 2021

കുമളി 66-ാം മൈൽ കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക് . ഗുരുതരമായി പരുക്കു പറ്റിയ തൂകുംപറമ്പിൽ ചാക്കോച്ചനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു….

രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. പണി കഴിഞ്ഞ് ചാകോച്ചൻ വീട്ടിലേക്ക് പോകും വഴിയായിരുന്നു കരടിയുടെ ആക്രമണത്തിനിരയായത് ഗുരുതരമായി പരിക്കേറ്റ ചാക്കോച്ചനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന്...

കുമളി എക്സൈസ് ചെക്ക്പോസ്റ്റിലൂടെ കടത്തിയ 20 കിലോ പുകയില ഉൽപ്പന്നം കണ്ടെടുത്ത് കേസാക്കി

തമിഴ് നാട്ടിൽ നിന്നും കുമളി എക്സൈസ് ചെക്ക്പോസ്റ്റ് വഴി കേരളത്തിലേയ്ക്ക് കടത്തിയ ഇരുപത് കിലോ നിരോധിത പുകയില ഉല്പന്നങ്ങൾ കുമളി എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെടുത്ത് കേസാക്കി. വാഹന...

മുല്ലപ്പെരിയാർ ഉപസമിതി അണക്കെട്ടിൽ പരിശോധന നടത്തി. ഉപസമിതിചെയർമാൻ ശരവണ കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘ മാണ് പരിശോധന നടത്തിയത്. സംഘം ജനുവരി 13 നാണ് അവസാനമായി ഡാം സന്ദർശിച്ചത്.

മുല്ലപ്പെരിയാർ ഉപസമിതി ഇന്ന് അണക്കെട്ടിൽ പരിശോധന നടത്തി. രാവിലെ 10-ന് തേക്കടിയിൽ നിന്നും ബോട്ട് മാർഗം അണക്കെട്ടിലേക്ക് എത്തി പരിശോധന നടത്തി. പ്രധാന അണക്കെട്ട്, ബേബി ഡാം,...

കോവിഡ് വ്യാപനം രൂക്ഷമായതോടെ അതിർത്തി കടന്നെത്തുന്ന തൊഴിലാളി വാഹനങ്ങളിൽ പോലീസ് പരിശോധന ആരംഭിച്ചു. സാമൂഹ്യ അകലം പാലിച്ച് തൊഴിലാളികളെ കയറ്റാത്ത വാഹനങ്ങൾക്ക് പെറ്റി നൽകി. ദിവസവും നൂറു കണക്കിന് ഇത്തരത്തിലുള്ള വാഹനങ്ങളാണ് കേരളത്തിലേക്ക് വരുന്നത്. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കനാണ് പോലീസിന്റ തീരുമാനം.

അതിർത്തി കടന്നെത്തുന്ന തൊഴിലാളി വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് പോലീസ്. കോവിഡ് വ്യാപനം രൂക്ഷമായിട്ടും .സാമൂഹ്യ അകലം പാലിക്കാതെയും യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് വാഹനങ്ങളിൽ തൊഴിലാളികളെ കുത്തി...

കുമളി ഒട്ടകത്തലയ്ക്ക് സമീപം തൊഴിലാളി വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. 4 പേർക്ക് പരുക്ക്. പരുക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിൻ്റെ അമിത വേഗതയാണ് അപകട കാരണം എന്ന് നാട്ടുകാർ

എസ്റ്റേറ്റിലെ പണിയ്ക്ക് ശേഷം തൊഴിലാളികളുമായി തമിഴ്നാട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ ജീപ്പ് അപകടത്തില്പ്പെട്ടത് അപകടത്തിൽ നാലുപേര്ക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.ഒട്ടകത്തലമേട്ടിലെ എസ്റ്റേറ്റില് പണിക്കെത്തിയ തമിഴ്നാട് സ്വദേശികളെ തിരികെ...

error: Content is protected !!