തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ ഹിയറിങ് നടത്തേണ്ടവരുടെ എണ്ണം കുറയ്ക്കാൻ ശ്രമം. അതേസമയം പട്ടികയിൽ നിന്ന് പുറത്തായവര്‍ പേരു ചേര്‍ക്കാൻ പുതിയ അപേക്ഷ നൽകേണ്ടി വരും. കണ്ടെത്താൻ...
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയവും സുരക്ഷയും സംബന്ധിച്ച നിർണായക വിവരങ്ങൾ ശേഖരിക്കുന്നതിനായുള്ള റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിൾ (ROV) പരിശോധനയുടെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. ചൊവ്വാഴ്ച മുതൽ...
കുമളി :കേരള-തമിഴ്‌നാട് അതിർത്തിയായ കുമളിയിൽ തമിഴ്‌നാട് സർക്കാർ നിർമിച്ച പുതിയ ബസ് സ്റ്റേഷൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. മൂന്ന് പതിറ്റാണ്ടുകാലത്തെ പ്രദേശവാസികളുടെയും വിനോദസഞ്ചാരികളുടെയും ആവശ്യത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.കുമളിയിൽ തമിഴ്‌നാട്...
കുമളി:പത്ത് ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായാണ് യുവാവ് കുമളി പോലീസ് പിടിയിലായത്.കാമാഷി, പാറക്കടവ് - ഇഞ്ചൻതുരത്തിൽ വീട്ടിൽ ബിനീഷ് ദേവ് ഇ. വി- (38)...
കുമളി: ചക്കുപള്ളത്ത് വൻതോതിൽ പച്ച ഏലക്ക മോഷ്ടിച്ച സംഭവത്തിൽ യുവാവ് പിടിയിലായി. ചക്കുപള്ളം തെങ്ങുംകവല പയ്യാനിക്കൽ മനു കുഞ്ഞുമോനെയാണ് (38) നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഇയാളുടെ...
അമ്പലപ്പുഴ : ദേശീയ പാതയിൽ വളഞ്ഞവഴി എസ് എൻ കവല ജംഗ്ഷനിൽ ഇന്ന് പകൽ 11 മണിയോടെ വീൽ ഊരിത്തെറിച്ചതിനെത്തുടർന്ന് നിയന്ത്രണം തെറ്റിയ കെ എസ് ആർ...
തേക്കടിയിൽ കടുവ സെൻസസിനായി പോയ സംഘത്തിന് നേരെയാണ് കാട്ടുപോത്തിൻ്റെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ വാച്ചർക്ക് ഗുരുതരമായി പരിക്കേറ്റു. മേഘമല സ്വദേശി വൈരമുത്തുവിനാണ് പരിക്കേറ്റത്. വയറിന് സാരമായി പരിക്കേറ്റ...
വ്യാജ സർക്കാർ രേഖകൾ ചമച്ച് ഇടുക്കിയിലെ ആയുഷ് ഡിപ്പാർട്ട്‌മെന്റില്‍ ആയുർവേദ തെറാപ്പിസ്റ്റ് ആയും, തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് ആയും, പി.എസ്.സി വഴി എന്ന...
പാലക്കാട്, വടക്കഞ്ചേരി, ഞാറംവാൻകുളമ്പ്, കണക്കൻതുരുത്തി, പഴയചിറ വീട്, ബിനു. പി. ചാക്കോ (49) എന്നയാളെയാണ് കട്ടപ്പന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്....
കുമളി :പതിനേഴ് വർഷങ്ങൾക്ക് ശേഷം അന്തർ സംസ്ഥാന മോഷ്ടാവും കുപ്രസിദ്ധ കുറുവ സംഘാംഗവുമായ പിടികിട്ടാപ്പുള്ളി തേനി കാമാക്ഷിപുരം സ്വദേശി ചോളയപ്പൻ (45) ആണ് കുമളി പോലീസിന്റെ പിടിയിലായത്....
