January 19, 2026

Idukkionline

www.idukki.online

കുമളി മന്നാ ഉന്നതി, പളിയ ഉന്നതി എന്നീ ആദിവാസി ഊരുകളിലെ നിവാസികൾക്കായാണ് പോലീസ് 'കരുതൽ 2025' സംഘടിപ്പിച്ചത്. പോലീസിനെ ഭയക്കാതെ, ജനങ്ങളും പോലീസും ഒന്നാണെന്ന ചിന്ത വളർത്തുകയാണ്...

സ്കൂൾ മാനേജ്മെന്റിനെതിരെ കേസെടുക്കണമെന്ന് ഇടുക്കി വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂൾ അപകടത്തിൽ മരിച്ച നാല് വയസ്സുകാരി ഹെയ്സൽ ബെന്നിന്റെ ബന്ധു ഷിബു. സ്കൂൾ അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന്...

കുമളി: നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞ ഏഴ് വർഷത്തിലധികമായി കുമളി മേഖലയിൽ ശ്രദ്ധേയമായ സാന്നിധ്യമാണ് കുമളി ഓൺലൈൻ വാട്‌സ്ആപ്പ് കൂട്ടായ്മ. ചികിത്സാസഹായം, വിദ്യാഭ്യാസ സഹായം എന്നിവയിലൂടെ ലക്ഷക്കണക്കിന്...

കുമളി: അർബുദ രോഗത്തിന്റെ വേദനകളിൽ ഉഴലുന്ന കുമളി സ്വദേശിനിയായ കലാ രാജേഷിന് ആശ്വാസമേകി 'കുമളി വാർത്തകൾ' എന്ന വാട്ട്സ്ആപ്പ് കൂട്ടായ്മ. ചികിത്സാ സഹായത്തിനായി കൂട്ടായ്മയിലൂടെ സമാഹരിച്ച 70,000...

ദില്ലി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിൽ പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് സുരക്ഷ കൂട്ടി. കേരളത്തിൽ റയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പരിശോധന നടത്താൻ നിർദ്ദേശം നൽകി. തിരുവനന്തപുരം...

ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം വൻ സ്‌ഫോടനം. ചുവപ്പ് സിഗ്നലിൽ നിർത്തിയ ശേഷം മുന്നോട്ട് നീങ്ങിയ കാർ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ ഒൻപത് പേർ...

​ഉത്തമപാളയം: മധ്യപ്രദേശ് സ്വദേശിനിയായ യുവതി തമിഴ്നാട്ടിൽ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതിനിടെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ചു. പ്രിയങ്ക (38) ആണ് മരിച്ചത്. ഭർത്താവ് കപിലിന് ഗുരുതരമായി പരിക്കേറ്റു.​ഭോപ്പാൽ സ്വദേശികളായ പ്രിയങ്കയും...

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറിൽ രണ്ടു ഘട്ടമായി നടക്കും. ഡിസംബർ ഒമ്പത്, 11 തീയതികളിൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ വാർത്താസമ്മേളത്തിൽ പറഞ്ഞു....

കുമളി: കുമളി പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി മാർച്ച് നടത്തി. കെപിസിസി മീഡിയ വക്താവ് ഡോ. ജിന്റോ ജോൺ ഉദ്ഘാടനംചെയ്‌തു. സർക്കാർ വാർഷികാഘോഷത്തിനായി...

കുമളി: മൂന്നു മേഖലകളിലായി നടത്തിവന്ന എൽഡിഎഫ് മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള വികസന വിളംബര കാൽനട പ്രചരണ ജാഥകൾക്ക് കുമളിയിൽ സമാപനമായി. നവംബർ 1, 2 തീയതികളിലായി പഞ്ചായത്തിലെ...

Copyright © All rights reserved. | Newsphere by AF themes.
Translate »
error: Content is protected !!