കനത്ത മഴയെ തുടർന്ന് കുമളിയിലും പരിസരപ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. വെള്ളം കയറി വീട്ടിൽ കുടുങ്ങിയ നാലംഗ കുടുംബത്തെ നാട്ടുകാരും പോലീസും...
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചത് ഇമെയിൽ വഴിയാണ്. ഈ സന്ദേശം ആദ്യം ലഭിച്ചത് തൃശൂർ ജില്ലാ കോടതിയിൽ ആയിരുന്നു. ഉടൻ തന്നെ...
എറണാകുളത്ത് മൂന്ന് വയസ്സുകാരിക്ക് നേരെ തെരുവുനായ ആക്രമണം. വടക്കൻ പറവൂർ നീണ്ടുരിലാണ് സംഭവം. പറവൂർ സ്വദേശി മിറാഷിന്റെ മകൾ നിഹാരയ്ക്കാണ് നായയുടെ കടിയേറ്റത്. കുട്ടിയുടെ ചെവി നായ...
ഓപ്പറേഷൻ ക്ലീൻ സ്വീപ്: കുമളിയിൽ ഹോട്ടലുകൾക്കെതിരെ കർശന നടപടി; മൂന്ന് സ്ഥാപനങ്ങൾക്ക്, ലക്ഷങ്ങളുടെ പിഴ
കുമളി: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം നടന്നുവരുന്ന ഓപ്പറേഷൻ ക്ലീൻ സ്വീപ് പരിശോധന കുമളി ഗ്രാമപഞ്ചായത്തിലും ശക്തമാക്കി. പരിശോധനയിൽ, ഓടയിലേക്ക് കക്കൂസ് മാലിന്യം ഉൾപ്പെടെ പുറന്തള്ളിയ...
കുമളി: തേനി ജില്ലയിലെ കമ്പത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് മലയാളി യുവാവിനെ ചുറ്റികകൊണ്ട് അടിച്ച് കൊലപ്പെടുത്തി. തൃശ്ശൂർ സ്വദേശിയായ മുഹമ്മദ് റാഫി (44) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി...
കുമളി: അനധികൃതമായി മദ്യം കടത്തിക്കൊണ്ടുപോവുകയായിരുന്ന ഓട്ടോ ഡ്രൈവർ ഒൻപത് ലിറ്റർ മദ്യവുമായി കുമളി പോലീസിന്റെ പിടിയിലായി. ചെളിമട ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.ആനവിലാസം സ്വദേശി...
സംസ്ഥാനത്ത് എട്ടു ദിവസത്തിനിടെ പത്ത് പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം. തിരുവനന്തപുരം പാറശാല സ്വദേശിയായ 38 കാരനാണ് ഒടുവിൽ രോഗം സ്ഥിരീകരിച്ചത്. കാൻസർ ബാധിതനായി തിരുവനന്തപുരം ആർസിസിയിൽ...
കുമളി: തേക്കടിയിൽ ഒരാഴ്ചക്കാലമായി നടന്നുവന്ന വനം-വന്യജീവി വാരാഘോഷം സമാപിച്ചു. മനുഷ്യ ജീവനും സ്വത്തിനും വെല്ലുവിളിയാകുന്ന വന്യജീവി ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് സമാപന...
കുമളി: നാടിന്റെ ഉത്സവമായി വർഷംതോറും കൊണ്ടാടിയിരുന്ന വന്യജീവി വാരാഘോഷം ഇത്തവണ സംഘാടനത്തിലെ പാളിച്ചകൾ മൂലം നിറം മങ്ങി. പങ്കാളിത്തക്കുറവും വൈവിധ്യമില്ലായ്മയും കാരണം ജനബോധന റാലി വെറുമൊരു പ്രഹസനമായി...
കുമളി: തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടറുടെ വിവാദ ഉത്തരവ് മറയാക്കി കുമളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചുരുക്കുളത്ത് വൻ മരംകൊള്ളയ്ക്ക് നീക്കം. തോട്ടഭൂമി സംബന്ധിച്ച നിയമങ്ങൾ ലംഘിച്ച് പഞ്ചായത്ത് വാങ്ങിയ...