രാജകുമാരി : ബോഡിമെട്ടിനു സമീപം ചൂണ്ടലിലെ ഏലത്തോട്ടത്തിൽ മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. സേനാപതി കാറ്റൂതി പാണ്ടിമാക്കൽ റോണി (23) ആണ്...
Year: 2025
കുമളി : : കുമളിയിൽ മലിനജലപ്ളാന്റ് സ്ഥാപിക്കാതെ മലിനജലം തോട്ടിലേക്കൊഴുക്കിയ മൂന്ന് ഹോട്ടലുകളും ഒരു ബേക്കറിയും അടച്ചുപൂട്ടാൻ പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ്, പഞ്ചായത്ത് സെക്രട്ടറി ആർ. അശോക്‌കുമാർ,...
ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ നടത്തിയ അധ്യാപിക അറസ്റ്റിൽ. പശ്ചിമബംഗാൾ സ്വദേശിനിയായ സുപിത മിശ്ര ചാറ്റർജിയെയാണ് ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻഫോപാർക്കിലെ കേര ഫൈബർ ടെക്സ്...
സ്കൂൾ വിദ്യാർത്ഥിനിയായ പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിനാണ് യുവാവിനെ കുമളി പോലീസ് അറസ്റ്റ് ചെയ്തത്.വണ്ടിപ്പെരിയാർ, ഇഞ്ചിക്കാട്, ആറ്റോരം ഭാഗത്ത് താമസിക്കുന്ന വെറ്റ്റിവേൽ (24) ആണ് കുമളി പോലീസ്...
കുമളി: പകൽ സമയങ്ങളിൽ വീടുകളിൽ ആളില്ലാത്ത സമയം നോക്കിയിരിക്കുക. ഇത് ഉറപ്പുവരുത്തിയശേഷംവീടിന്റെ മേൽക്കൂര പൊളിച്ച് വീടിനുള്ളിൽ കയറി അലമാര കുത്തിത്തുറന്ന് ഉള്ളിൽ നിന്നും പണവും സ്വർണവും മോഷ്ടിച്ച്...
കുറുവ സംഘത്തിലെ രണ്ട് പേർ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്റെ പിടിയിൽ. തമിഴ്നാട് പൊലീസിന്റെ പിടികിട്ടാപുള്ളികളാണ് പിടിയിലായത്. കറുപ്പയ്യയും നാഗരാജുവും ആണ് പിടിയിലായിരിക്കുന്നത്. ഇവരെ ഇടുക്കി രാജകുമാരിയിൽ നിന്ന്...
തിരുവനന്തപുരം നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞ് 60 വയസുകാരിക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്ക്. കാട്ടാക്കട പെരുങ്കടവിളയിൽ നിന്നും ടൂർ പോയവരുടെ ബസാണ് അപകടത്തിൽപ്പെട്ടത്....
കുമളി: കുമളി ആറാം മൈൽ സ്വദേശി നെല്ലിക്കൽ സേവ്യറിൻറെയും ടിനുവിൻറെയും ആൺകുഞ്ഞാണ് മരിച്ചത്. ഗർഭിണിയായിരുന്ന സേവ്യറിൻറെ ഭാര്യ ടിനുവിനെ അവസാന വട്ട സ്കാനിംഗിനായി കുമളി സെൻറ് അഗസ്റ്റിൻസ്...
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ്റെ സുരക്ഷാകാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറി. അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കാൻ പുതിയ മേൽനോട്ട സമിതിയും കേന്ദ്രം രൂപവത്കരിച്ചു....
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ‘സമാധിയായ’ മണിയൻ എന്ന ഗോപൻ സ്വാമിയുടെ കല്ലറപൊളിച്ച് പരിശോധന നടത്തി പോലീസ്. കല്ലറക്കകത്ത് ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നെഞ്ചിന്റെ ഭാഗം വരെ പൂജാദ്രവ്യങ്ങളും...