ഓൺലൈൻ തട്ടിപ്പ്.. ഒരു കോടി തട്ടിയെടുത്ത അധ്യാപിക അറസ്റ്റിൽ…
9 months ago
ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ നടത്തിയ അധ്യാപിക അറസ്റ്റിൽ. പശ്ചിമബംഗാൾ സ്വദേശിനിയായ സുപിത മിശ്ര ചാറ്റർജിയെയാണ് ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻഫോപാർക്കിലെ കേര ഫൈബർ ടെക്സ് കമ്പനിയിൽ നിന്നാണ് ഒരുകോടി തട്ടിയെടുത്തത്. സുപിതയുടെ ബാങ്ക് അക്കൗണ്ടാണ് തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത്.