ത്യശൂരിൽ ഇടിമിന്നലേറ്റ് യുവതിയുടെ കേൾവി നഷ്ടമായി . വീടിന്റെ ഭിത്തിയിൽ ചാരിനിന്ന് നിന്ന് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത് . ഇടിമിന്നലേറ്റ് അമ്മയും ആറ് മാസം...
പ്രാദേശികം
ഇടുക്കി: നെടുങ്കണ്ടം പൊന്നാമലയിൽ 10 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ബഥേൽ പുത്തൻ വീട്ടിൽ വിനുവിന്റെ മകൻ ആൽബിനാണ് മരിച്ചത്. വീട്ടിലെ ബാത്ത്റൂമില്‍ കഴുത്തിൽ തോർത്ത് കുരുങ്ങിയ...
കേരളം: ഇന്നലെ..ഇന്ന്..നാളെതീരദേശ വിദ്യാര്‍ത്ഥികളെ മികച്ച കോഴ്സുകളിലൂടെ ഉയര്‍ന്ന പദവികള്‍ക്ക് സജ്ജരാക്കി അന്തസ്സോടെ ജീവിക്കാന്‍ പ്രാപ്തരാക്കി സാമൂഹിക ഉന്നമനത്തിന് വഴിതെളിക്കുകയാണ് കേരളം. ഇതുവരെ 976 വിദ്യാര്‍ത്ഥികളെയാണ് വിവിധ കോഴ്സുകളിലൂടെ...
പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സോണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈട്ടിൽ ലോഞ്ച് ജഗതി ശ്രീകുമാർ നിർവഹിച്ചു. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചാണ് ടൈട്ടിൽ ലോഞ്ച് നടത്തിയത്....
കുമളി:മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ നൂറാം ജന്മദിനത്തി നോടനുബന്ധിച്ചാണ് ചിത്രകാരൻ കെ .എ അബ്ദുൾ റസാഖ് വരച്ച വി എസ് അച്യുതാനന്ദന്റെ ചിത്രങ്ങളുടെ...
കുമളി:കുമളിയിലെ ബിവറേജ് ഔട്ട്ലറ്റ് ഉടൻ തുറന്ന് പ്രവർത്തിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. അട്ടപ്പള്ളത്ത് പ്രവർത്തിച്ചുകൊണ്ടി രുന്ന സ്ഥാപനത്തിൽ കച്ചവടം കുറവാണെന്ന കാരണത്താലാണ് മാറ്റി പ്രവർത്തനം...
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴഅടുത്ത 48 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം തെക്കേ ഇന്ത്യക്കു മുകളില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. എന്നാല്‍ തുടക്കം ദുര്‍ബലമായിരിക്കും. അറബിക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പുമുണ്ട്.സംസ്ഥാനത്ത്...
സമസ്തമേഖലകളിലും കേരളത്തെ അടയാളപ്പെടുത്തുന്ന കേരളീയത്തിൽ ഗ്രോത സംസ്കൃതിയുടെ നേർക്കാഴ്ചയൊരുക്കി ലിവിങ് മ്യൂസിയവും ഒരുങ്ങുന്നു.സംസ്ഥാനത്ത് ആദ്യമായാണ് ഗോത്രസംസ്കൃതിയുടെ അനുഭവം പ്രദർശിപ്പിച്ചുകൊണ്ടുള്ള ലിവിങ് മ്യൂസിയം ഒരുങ്ങുന്നത്. സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക...
തദ്ദേശ സ്വയംഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും സംയുക്തമായി ഏകദിന പ്ലാസ്റ്റിക് ഫ്രീ ഡെ കാമ്പയ്നും ബോധവല്‍ക്കരണ ക്ലാസും കുട്ടിക്കാനം മരിയഗിരി ഇംഗ്ലീഷ് മീഡിയം ഹയര്‍...
കേരളം നാളിതുവരെ കൈവരിച്ച നേട്ടങ്ങളും സംസ്കാരവും ആഗോളവേദിയിലെത്തിക്കുന്നതിന് സംസ്ഥാനസർക്കാർ ആവിഷ്കരിച്ച കേരളീയം മഹോത്സവത്തിന് മുന്നോടിയായി സംഘടിപ്പിച്ച വിദേശവിദ്യാർഥി സംഗമം കനകക്കുന്ന് കൊട്ടാരത്തെ ആഗോളകലയുടെ മഹാസംഗമ വേദിയാക്കി മാറ്റി.41...